മോഹൻലാലും ശോഭനയും മലങ്കൾട്ട് ഷോ “തുടരും”; ഖുറേഷിയെ മലർത്തിയടിച്ച് ടാക്സിക്കാരൻ ഷണ്മുഖൻ

 ‘മലങ്കൾട്ട്’ എന്ന് സ്വന്തം മകൻ പോലും കളിയാക്കുന്ന പഴയ അംബാസഡർ ടാക്സി കാർ ഓടിക്കുന്ന റാന്നിക്കാരൻ ഷണ്മുഖൻ ആള് നിസാരക്കാരനല്ല കേട്ടോ.  ഹെലികോപ്റ്ററിൽ പറന്നു നടന്ന് മാസ് കാണിക്കുന്ന എമ്പുരാനിലെ അബ്രാം ഖുറേഷിയുടെ പേരിൽ എഴുതപ്പെട്ട റെക്കോർഡ് തിയേറ്ററിൽ വന്ന ദിവസം തന്നെ മലർത്തിയടിച്ചിരിക്കുകയാണ് ഷൺമുഖൻ. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാലും ശോഭനയും നായികാ നായകന്മാരായ ‘തുടരും’ മികച്ച പ്രതികരണങ്ങളോടു കൂടി തിയേറ്ററുകളിൽ മുന്നേറുകയാണ്.  ഒരു കുടുംബകഥ പറഞ്ഞുകൊണ്ട് തിയേറ്ററിലെത്തിയ ചിത്രം പ്രേക്ഷകർ ആദ്യദിവസം തന്നെ ഇരുകയ്യും … Continue reading മോഹൻലാലും ശോഭനയും മലങ്കൾട്ട് ഷോ “തുടരും”; ഖുറേഷിയെ മലർത്തിയടിച്ച് ടാക്സിക്കാരൻ ഷണ്മുഖൻ