ഇങ്ങനൊരു റിലീസ് മലയാള സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടില്ല; എംപുരാൻ്റെ വരവ് ആഘോഷമാക്കി മലയാളികൾ

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ തീയറ്ററുകളിൽ എത്തിയതോടെ റിലീസ് ആഘോഷമാക്കി മലയാളികള്‍. കേരളത്തിലെ 750 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന എംപുരാന്റെ ആദ്യ ഷോ ഇന്ന് രാവിലെ ആറിന് ആരംഭിച്ചു. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തി. തീയറ്ററുകളിൽ വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാള സിനിമയുടെ റിലീസിന് പ്രത്യേക സുരക്ഷയുള്‍പ്പെടെ ഒരുക്കി കേരള പൊലീസ് ഉള്‍പ്പെടെ കരുതലോടെയാണ് … Continue reading ഇങ്ങനൊരു റിലീസ് മലയാള സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടില്ല; എംപുരാൻ്റെ വരവ് ആഘോഷമാക്കി മലയാളികൾ