മലയാളികൾ ഇന്നും പൊട്ടിച്ചിരിയോടെ മാത്രം ഓർക്കുന്ന മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് 2007-ൽ പുറത്തിറങ്ങിയ ‘ഹലോ’. അഡ്വക്കേറ്റ് ശിവരാമനായി ലാലേട്ടൻ തകർത്താടിയ ഈ ചിത്രം ഇന്നും ടെലിവിഷനിലും സോഷ്യൽ മീഡിയയിലും വലിയ തരംഗമാണ്. എന്നാൽ ഈ ചിരിപ്പടത്തിന്റെ തുടക്കം അത്ര സന്തോഷകരമായിരുന്നില്ല എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. ‘ഹലോ’ എന്ന പേര് വരുത്തിവെച്ച വിചിത്രമായ ഫോൺ കോൾ കൺഫ്യൂഷനുകൾ സിനിമയുടെ പേര് ഹലോ എന്നായതുകൊണ്ടുണ്ടായ രസകരമായ അനുഭവങ്ങൾ സിദ്ധു പനയ്ക്കൽ പങ്കുവെക്കുന്നു. സുഹൃത്തുക്കൾ അടുത്ത സിനിമ … Continue reading ഫോൺ വിളിച്ചവർക്കൊക്കെ കൺഫ്യൂഷൻ, ഒടുവിൽ ലൊക്കേഷനെ കണ്ണീരിലാഴ്ത്തിയ വാർത്തയും; മോഹൻലാൽ ചിത്രമായ ഹലോയെക്കുറിച്ച് നിങ്ങൾക്കറിയാത്ത ചില കാര്യങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed