മോഹൻലാൽ എന്നെ വിളിച്ചിരുന്നു, ആരേലും സ്‌ക്രൂ കയറ്റിയാൽ ലാൽ ചൂടാവും; വെളിപ്പെടുത്തലുമായി ജി സുരേഷ് കുമാർ

സിനിമാ സമരം പ്രഖ്യാപിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ നിർമാതാവ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയതോടെ ഏറെക്കാലത്തിനു ശേഷം മലയാള സിനിമയിൽ പുതിയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനിടെ മോഹൻലാൽ തന്നെ ഫോണിൽ വിളിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് കുമാർ. ആന്റണിക്ക് ഇതിനുള്ള ആംപിയറൊന്നുമില്ല, പിന്നിൽ ചില സൂപ്പർ താരങ്ങൾ ഉണ്ട്.‘മോഹൻലാൽ എന്നെ വിളിച്ചിരുന്നു. എന്നാൽ ഞാൻ ഫോൺ എടുത്തില്ല. ഇപ്പോൾ സംസാരിച്ചാൽ ശരിയാകില്ല. ഞാൻ കുളിക്കുമ്പോഴാണ് മോഹൻലാൽ വിളിച്ചത്. ഞാൻ എടുത്തില്ല. ഇപ്പോൾ ഞാൻ സംസാരിച്ചാൽ അവനുമായി മോശമായ … Continue reading മോഹൻലാൽ എന്നെ വിളിച്ചിരുന്നു, ആരേലും സ്‌ക്രൂ കയറ്റിയാൽ ലാൽ ചൂടാവും; വെളിപ്പെടുത്തലുമായി ജി സുരേഷ് കുമാർ