ഹെലികോപ്ടറിൽ പറന്നിറങ്ങി, മോഹൻലാലിന്റെ സ്റ്റൈലിഷ് എൻട്രി; ഉദ്ഘാടന ശേഷം ആരാധകരെ അമ്പരപ്പിച്ച് താരം
ഹരിപ്പാടിനെ ആവേശത്തിലാക്കി ഹെലികോപ്ടറിൽ പറന്നിറങ്ങി മോഹൻലാൽ. റസ്റ്റോറന്റിന്റെ ഉദ്ഘാടത്തിനായാണ് മോഹൻലാൽ ഹരിപ്പാട് എത്തിയത്. ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരത്തെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. താരത്തിന്റെ സ്റ്റൈലിഷ് എൻട്രിയുടെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.Mohanlal flew in a helicopter making Haripad excited ഷെഫ് പിള്ളയും സമീർ ഹംസയുടെ യൂണിവേഴ്സ് ഡൈനേഴ്സും ചേർന്നു തുടങ്ങിയ സഞ്ചാരി ബൈ ഷെഫ് പിള്ള റെസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. സ്റ്റൈലിഷ് ലുക്കിലായിരുന്നു താരത്തിന്റെ എൻട്രി. മെറൂൺ ഫുൾസ്ലീവ് ബനിയനും ബ്ലൂ … Continue reading ഹെലികോപ്ടറിൽ പറന്നിറങ്ങി, മോഹൻലാലിന്റെ സ്റ്റൈലിഷ് എൻട്രി; ഉദ്ഘാടന ശേഷം ആരാധകരെ അമ്പരപ്പിച്ച് താരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed