തിരുമലൈ കുമാരസ്വാമി മുരുകൻ കോവിലിൽ വേൽമുരുകന് വേൽ കാണിക്ക സമർപ്പിച്ച് മോഹൻലാൽ
ചെമ്പിൽ പണിത വേൽ കാണിക്കായി സമർപ്പിച്ചു ദർശനം നടത്തി മടങ്ങി നടൻ മോഹൻലാൽ. കേരളാതിർത്തിയിലെ അച്ചൻകോവിൽ മലയടിവാരത്തെ മലമുകളിലുള്ള പൻപൊഴി തേൻപൊത്തൈ തിരുമലൈ കുമാരസ്വാമി മുരുകൻ കോവിലിൽ ആണ് ലാൽ എത്തിയത്. വിശാഖം നക്ഷത്രത്തിൽ പിറന്നവർക്ക് തിരുമലൈ കുമാരസ്വാമി മുരുകൻ കോവിൽ സവിശേഷമായ ഭക്തി കേന്ദ്രമാണെന്നാണു വിശ്വാസം. ഇന്നലെ പുലർച്ചെ ആറരയോടെയായിരുന്നു അടുത്ത സുഹൃത്തിനൊപ്പം ക്ഷേത്ര ദർശനം നടത്തിയത്. പൂജാദ്രവ്യങ്ങളോടൊപ്പം കാണിക്കയായി സമർപ്പിച്ച വേൽ, മുരുക വിഗ്രഹത്തിൽ ചാർത്താൻ ക്ഷേത്ര ശ്രീകോവിലിലെ സോപാനത്തിൽ മുഖ്യപൂജാരിക്കു സമർപ്പിച്ചു. ചെങ്കോട്ട … Continue reading തിരുമലൈ കുമാരസ്വാമി മുരുകൻ കോവിലിൽ വേൽമുരുകന് വേൽ കാണിക്ക സമർപ്പിച്ച് മോഹൻലാൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed