കേക്ക് വൈകി, പഴംപൊരി മുറിച്ച് സം​ഗീതിന്റെ പിറന്നാൾ ആഘോഷമാക്കി മോഹൻലാലും സത്യൻ അന്തിക്കാടും; വീഡിയോ കാണാം

പ്രേമലുവിൽ അമൽ ഡേവിസ് ആയെത്തി മലയാളികളുടെ മനം കവർന്ന നടനാണ് സം​ഗീത് പ്രതാപ്. ഇന്ന് സം​ഗീതിന്റെ ജന്മദിനം ആണ. മോഹൻലാലിനൊപ്പമാണ് സം​ഗീതിന്റെ ഈ പിറന്നാൾ ആഘോഷം നടന്നത്. ‌മോഹൻലാൽ–സത്യൻ അന്തിക്കാട് ചിത്രമായ ‘ഹൃദയപൂർവ’ത്തിന്റെ സെറ്റിൽ വച്ചായിരുന്നു ജന്മദിനാഘോഷം. കേക്ക് വൈകിയതിനാൽ മോഹൻലാലിനൊപ്പം പഴംപൊരി മുറിച്ചാണ് അമൽ ജന്മദിനം ആഘോഷിച്ചത്. മോഹൻലാലിനും സത്യൻ അന്തിക്കാടിനും ഒപ്പം ജന്മദിനം ആഘോഷിക്കുന്ന സംഗീതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ‌ വൈറലാണ്. കേക്കിനു പകരം പഴംപൊരി എത്തിയപ്പോൾ ‘പഴംപൊരിയല്ലേ നല്ലത്’ എന്നായിരുന്നു സത്യൻ അന്തിക്കാടിന്റെ … Continue reading കേക്ക് വൈകി, പഴംപൊരി മുറിച്ച് സം​ഗീതിന്റെ പിറന്നാൾ ആഘോഷമാക്കി മോഹൻലാലും സത്യൻ അന്തിക്കാടും; വീഡിയോ കാണാം