മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ചു; വീണ്ടും കടുത്ത വിമർശനങ്ങളുമായി മൗലാന ഷഹബുദ്ദീൻ റസ്വി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ച സംഭവത്തെ വിമർശിച്ച് മൗലാന ഷഹബുദ്ദീൻ റസ്വി. ഇസ്ലാം മതവിശ്വാസിയായ മുഹമ്മദ് ഷമി അദ്ദേഹത്തിന്റെ മകളെ ഹോളി ആഘോഷിക്കാൻ അനുവദിക്കുന്നത് ശരിയത്ത് വിരുദ്ധവും മതനിന്ദയുമാണെന്നായിരുന്നു അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷന്റെ പ്രതികരണം. നിങ്ങളുടെ കുട്ടികളെ ശരിയത്ത് വിരുദ്ധമായത് ചെയ്യാൻ അനുവദിക്കരുതെന്ന് മുഹമ്മദ് ഷെമിയോടും കുടുംബത്തോടും നേരത്തേ തന്നെ അഭ്യർത്ഥിച്ചിരുന്നെന്നും മൗലാന ഷഹബുദ്ദീൻ റസ്വി പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു. മുഹമ്മദ്ഷമിയുടെ മകൾ ചെറിയ കുട്ടിയാണ്. ഹോളി … Continue reading മുഹമ്മദ് ഷമിയുടെ മകൾ ഹോളി ആഘോഷിച്ചു; വീണ്ടും കടുത്ത വിമർശനങ്ങളുമായി മൗലാന ഷഹബുദ്ദീൻ റസ്വി