കാത്തു നിന്ന പെൺകുഞ്ഞിനെ താലോലിച്ച് മോദി; ശ്രീലങ്കയിൽ വൻ സ്വീകരണം

കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ശ്രീലങ്കയിൽ വൻ സ്വീകരണം. ഇന്ത്യൻ പതാകകളുമേന്തിയാണ് ശ്രീലങ്കയിലെ ജനങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കാത്തുനിന്നത്. കൊളംബോ വിമാനത്താവളത്തിന് പുറത്ത് മോദി, മോദി വിളികളുമായി നൂറുകണക്കിന് ജനങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രിയെ കാണാൻ കാത്തുനിന്നു. വിമാനത്താവളത്തിലും ഹോട്ടലിലും തന്നെ കാത്തു നിന്ന ജനങ്ങൾക്ക് ഹസ്തദാനം നൽകിയും കൈവീശി അഭിവാദ്യം ചെയ്തും കൈകൂപ്പി വണങ്ങിയുമാണ് മോദി അവരോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത്. ഇതിനിടെ തന്നെ കാത്തു നിന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന പെൺകുഞ്ഞിനെ കൈകളിലെടുത്ത് താലോലിച്ചു. ഇതിന്റെ ദൃശ്യങ്ങൾ … Continue reading കാത്തു നിന്ന പെൺകുഞ്ഞിനെ താലോലിച്ച് മോദി; ശ്രീലങ്കയിൽ വൻ സ്വീകരണം