ഗാസ സമാധാന പദ്ധതിക്ക് മോദിയുടെ അഭിനന്ദനം

ഗാസ സമാധാന പദ്ധതിക്ക് മോദിയുടെ അഭിനന്ദനം ന്യൂഡൽഹി: ഗാസയിലെ സമാധാന പദ്ധതിയുടെ വിജയത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. “മൈ ഫ്രണ്ട്” എന്ന് വിശേഷിപ്പിച്ചാണ് മോദി ട്രംപിനെ കുറിച്ചുള്ള തന്റെ എക്‌സ് (X) പോസ്റ്റ് തുടങ്ങിയത്. ഗാസയിലെ സമാധാന കരാറിന്റെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതിനെ തുടർന്നായിരുന്നു ഈ ഫോണുസംഭാഷണം. മോദി തന്റെ പോസ്റ്റിൽ എഴുതി: “മൈ ഫ്രണ്ട് പ്രസിഡൻറ് ട്രംപുമായി സംസാരിച്ചു. ചരിത്രപ്രസിദ്ധമായ ഗാസ സമാധാന പദ്ധതിയുടെ വിജയത്തിന് അദ്ദേഹത്തെ … Continue reading ഗാസ സമാധാന പദ്ധതിക്ക് മോദിയുടെ അഭിനന്ദനം