മോദിയുടെ ഇസ്രയേൽ സന്ദർശനവും പിന്നീട് ഉണ്ടായ ഇറാൻ ആക്രമണവും…റൂവൻ അസർ പറഞ്ഞത് ഇങ്ങനെ

മോദിയുടെ ഇസ്രയേൽ സന്ദർശനവും പിന്നീട് ഉണ്ടായ ഇറാൻ ആക്രമണവും…റൂവൻ അസർ പറഞ്ഞത് ഇങ്ങനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനവും പിന്നീട് ഉണ്ടായ ഇറാൻ ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന ചർച്ചകൾ തള്ളി ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവൻ അസർ. മോദിയുടെ സന്ദർശനത്തിന് രണ്ട് ദിവസം കഴിഞ്ഞാണ് ഇസ്രയേൽ ഇറാനെതിരായ സൈനിക നടപടിക്ക് അനുമതി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മോദിയുടെ യാത്രയും ഇസ്രയേൽ നടത്തിയ സൈനിക ഓപ്പറേഷന്റെ സമയവും തമ്മിൽ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്നും അസർ പറഞ്ഞു. ഫെബ്രുവരി 25, … Continue reading മോദിയുടെ ഇസ്രയേൽ സന്ദർശനവും പിന്നീട് ഉണ്ടായ ഇറാൻ ആക്രമണവും…റൂവൻ അസർ പറഞ്ഞത് ഇങ്ങനെ