2019ന് ശേഷം ഇതാദ്യമായി സൂപ്പർ കാബിനറ്റ് ചേരുന്നു; പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നും നിർണായക യോഗങ്ങൾ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ നിർണായക യോഗങ്ങൾ നടക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ഉൾപ്പെടെയുള്ളവർ യോഗങ്ങൾക്കായി പ്രധാനമന്ത്രിയുടെ 7- ലോക് കല്യാൺ മാർഗിലുള്ള വസതിയിലെത്തി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സുരക്ഷകാര്യ മന്ത്രിസഭാ സമിതി യോഗമാണ് ഇന്ന് ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയുടെ യോഗത്തിന് അധ്യക്ഷത വഹിക്കും തുടർന്ന് മന്ത്രിസഭാ സാമ്പത്തിക കാര്യ സമിതിയുടെയും യോഗം … Continue reading 2019ന് ശേഷം ഇതാദ്യമായി സൂപ്പർ കാബിനറ്റ് ചേരുന്നു; പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്നും നിർണായക യോഗങ്ങൾ