കേന്ദ്ര ബജറ്റ് 2026: ഏതൊക്കെ സാധനങ്ങൾക്ക് വില കൂടും? കുറയുന്നവ ഏതൊക്കെ?

കേന്ദ്ര ബജറ്റ് 2026: ഏതൊക്കെ സാധനങ്ങൾക്ക് വില കൂടും? കുറയുന്നവ ഏതൊക്കെ? ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചു. ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗമാണ് ഇന്ന് നടന്നത്. വർഷങ്ങളായി കേരളം ഉന്നയിച്ച ആവശ്യങ്ങളോട് ഇത്തവണയും കേന്ദ്ര സർക്കാർ മുഖം തിരിച്ചതായാണ് വിലയിരുത്തൽ.  ഏറെ ചർച്ചയായ അതിവേഗ റെയിൽ പദ്ധതിയും എയിംസ് സ്ഥാപനവും ഉൾപ്പെടെ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള വലിയ പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇടം നേടിയില്ല.  അപൂർവ … Continue reading കേന്ദ്ര ബജറ്റ് 2026: ഏതൊക്കെ സാധനങ്ങൾക്ക് വില കൂടും? കുറയുന്നവ ഏതൊക്കെ?