എറണാകുളത്ത് നാലിടത്ത് മോക്ഡ്രിൽ: അതീവ ജാഗ്രതയിൽ കൊച്ചി

പാകിസ്ഥാൻ ആക്രമണത്തിന് തിരിച്ചടി നൽകിയതിന് പിന്നാലെ ദക്ഷിണ നാവിക കമാൻഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചിയും അതീവ ജാഗ്രതയിൽ. എറണാകുളം ജില്ലയിൽ ഇന്ന് ജനങ്ങളെ തയാറെടുപ്പിക്കുന്നതിന്റെ ഭാഗമായുള്ള മോക് ഡ്രിൽ നടക്കും. ജില്ലയിൽ നാലിടത്താണ് ഇന്ന് മോക് ഡ്രിൽ നടക്കുന്നത്. കാക്കാനാട് സ്ഥിതി ചെയ്യുന്ന കലക്ടറേറ്റ്, മറൈൻ ഡ്രൈവ്, കൊച്ചിൻ ഷിപ്‍യാർഡ്, തമ്മനത്തെ ബിസിജി ടവർ എന്നിവിടങ്ങളിലാണ് വൈകിട്ട് നാലു മണിക്ക് മോക് ഡ്രിൽ നടക്കുക. ജില്ലാ ദുരന്തനിവാരണ സമിതിയുടെ അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് … Continue reading എറണാകുളത്ത് നാലിടത്ത് മോക്ഡ്രിൽ: അതീവ ജാഗ്രതയിൽ കൊച്ചി