ആക്രമണം നേരിടാൻ സജ്ജമാകണം; മെയ് ഏഴിന് മോക്ക് ഡ്രിൽ
ന്യൂഡൽഹി: ഇന്ത്യ – പാക്കിസ്ഥാൻ ബന്ധം വഷളാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ആക്രമണം നേരിടാൻ ജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണമെന്നും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കാനുമാണ് കേന്ദ്രത്തിന്റെ നിർദേശം. ഇതിന്റെ ഭാഗമായി മേയ് 7 ബുധനാഴ്ച മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിലാകും മോക് ഡ്രിൽ സംഘടിപ്പിക്കുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് … Continue reading ആക്രമണം നേരിടാൻ സജ്ജമാകണം; മെയ് ഏഴിന് മോക്ക് ഡ്രിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed