ഐഫോണിലും ഐപാഡുകളിലും പോണ്‍ ആപ്പുകള്‍; കുട്ടികളുടെ കാര്യത്തിൽ ആശങ്കയറിയിച്ച് ആപ്പിള്‍

യൂറോപ്യന്‍ യൂണിയനിലെ ഐഫോണിലും ഐപാഡുകളിലും പോണ്‍ ആപ്പുകള്‍ ലഭിക്കുന്നതില്‍ ആശങ്കയറിയിച്ച് ആപ്പിള്‍. നേരത്തെ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇത്തരം ആപ്പുകള്‍ അനുവദനീയമായിരുന്നില്ല. എന്നാല്‍ ഇനി പോണ്‍ ആപ്പ് ഐഫോണുകളിലും ലഭിക്കും. യൂറോപ്യന്‍ യൂണിയനിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്കാണ് പോണ്‍ ആപ്പ് കിട്ടുന്നത്. മുതിര്‍ന്നവര്‍ക്കായുള്ള ഉള്ളടക്കം ബ്രൗസ് ചെയ്യാന്‍ കഴിവുള്ള ,പരസ്യങ്ങളും ട്രാക്കിങ്ങുമല്ലാതെയുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പാണ് യൂറോപ്യന്‍ യൂണിയനില്‍ കിട്ടുന്നത്. തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോര്‍ വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം സജ്ജമാക്കിയത്. പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആക്ട് എന്ന … Continue reading ഐഫോണിലും ഐപാഡുകളിലും പോണ്‍ ആപ്പുകള്‍; കുട്ടികളുടെ കാര്യത്തിൽ ആശങ്കയറിയിച്ച് ആപ്പിള്‍