ഇടുക്കിയിൽ നിന്നും കാണാതാകുന്ന മൊബൈൽ ഫോണുകൾ സംസ്ഥാനം കടക്കുന്നു; പിന്നിൽ ഇവർ…..
ഇടുക്കിയിൽ നിന്നും കാണാതാകുന്ന മൊബൈൽ ഫോണുകൾ സംസ്ഥാനം കടക്കുന്നു ഹൈറേഞ്ചിലെ വിവിധ നഗരങ്ങളിൽ മൊബൈൽ ഫോണുകൾ മോഷണം പോകുന്നത് പതിവാകുന്നു. ഇടക്കാലത്ത് അപൂർവമായിരുന്ന ഫോൺ മോഷണം മറുനാടൻ തൊഴിലാളികളുടെ സാനിധ്യം കൂടുതലുള്ള പ്രദേശങ്ങളിലാണ് വർധിക്കുന്നത്. ഫോണിന്റെ സ്‌ക്രീൻ ലോക്കും, പാസ്വേർഡും മറന്നു പോയെന്നും അത് അഴിച്ചുതരാൻ സഹായിക്കണം എന്നും ആവശ്യപ്പെട്ട് ഞായറാഴ്ചകളിൽ നഗരത്തിലെ ഫോൺ സർവീസ് സെന്ററുകളിൽ മറുനാടൻ തൊഴിലാളികൾ എത്താറുണ്ട്. സമയമെടുക്കും എന്ന് പറയുന്നതോടെ ഇവർ ഫോണുമായി കടന്നുകളയുകയാണ് പതിവ്. സംശയം ഉള്ളവർ എത്തിയാൽ പോലീസുമായി … Continue reading ഇടുക്കിയിൽ നിന്നും കാണാതാകുന്ന മൊബൈൽ ഫോണുകൾ സംസ്ഥാനം കടക്കുന്നു; പിന്നിൽ ഇവർ…..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed