അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ മോഷണം; മൂന്ന് പ്രതികൾ പിടിയിൽ, ഫോണുകൾ കണ്ടെത്തി

ന്യൂഡൽഹി: കൊച്ചിയിൽ നടന്ന അലൻ വാക്കറുടെ സം​ഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ മൂന്നുപേർ പിടിയിൽ. ഡൽഹിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് 21 ഫോണുകളും കണ്ടെത്തിയിട്ടുണ്ട്.(Mobile Phones found which stolen in Alan walker s Kochi concert) കണ്ടെടുത്തതിൽ കൂടുതലും ഐ ഫോണുകൾ ആണ്. എന്നാൽ ഈ ഫോണുകൾ കൊച്ചിയിൽ നിന്ന് മോഷണം പോയവയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ഫോണുകളുടെ IMEI നമ്പർ കണ്ടെത്താൻ പരിശോധന നടക്കുകയാണ്. ഇതുമായി … Continue reading അലൻ വാക്കറുടെ പരിപാടിക്കിടെ മൊബൈൽ മോഷണം; മൂന്ന് പ്രതികൾ പിടിയിൽ, ഫോണുകൾ കണ്ടെത്തി