ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി; അമ്മയുടേയും മക്കളുടേയും ആത്മഹത്യയിൽ നിർണായക തെളിവായേക്കാം

കോട്ടയം: ഏറ്റുമാനൂരിലെ അമ്മയുടെയും പെൺമക്കളുടെയും ആത്മഹത്യയിൽ നിർണായക തെളിവായി മാറിയേക്കാവുന്ന മൊബൈൽ ഫോൺ കണ്ടെത്തി. ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോണാണ് വീട്ടിനിന്ന് കണ്ടെത്തിയത്. എന്നാൽ ഫോൺ ലോക്ക് ആയ നിലയിലാണ്. ഷൈനിയുടെ മൊബൈൽ ഫോൺ സൈബർ വിദഗ്ധർ പരിശോധിക്കും. ഷൈനിയുടെ ഫോണും നേരത്തെ പൊലീസ് പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ ഷൈനിയുടെ ഭർത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനിയുടെ ഫോൺ കാണാതായത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോണിലേക്ക് … Continue reading ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്തി; അമ്മയുടേയും മക്കളുടേയും ആത്മഹത്യയിൽ നിർണായക തെളിവായേക്കാം