ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; സർട്ടിഫിക്കറ്റുകളടക്കം കത്തിനശിച്ചു

പാലക്കാട്: ചാർജ് ചെയ്യാനിട്ട മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. പാലക്കാട് കൊല്ലങ്കോട് ആണ് സംഭവം. വിലപ്പിടിപ്പുള്ള രേഖകളടക്കം കത്തിനശിച്ചു. ഗോപാലകൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മൊബൈൽ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. മക്കളുടെ എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകളും കത്തിനശിച്ചവയിൽ ഉൾപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വീടിന്റെ മുകളിലെ നിലയിലെ മുറിയിലാണ് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഇട്ടിരുന്നത്. ഭക്ഷണം കഴിക്കാനായി കുട്ടികൾ താഴെ ഇറങ്ങിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. അതിനാൽ തന്നെ വൻ ദുരന്തമാണ് ഒഴിവായത്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ … Continue reading ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം; സർട്ടിഫിക്കറ്റുകളടക്കം കത്തിനശിച്ചു