തനിക്കും മകനും മർദനമേറ്റെന്ന പരാതിയുമായി കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മകൾ ആശാ ലോറൻസ്. വൈകിട്ട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്ത് താനും മകൻ മിലൻ ജോസഫും അവിടെ എത്തിയപ്പോൾ സിപിഎം ജില്ലാ െസക്രട്ടറി സി.എൻ.മോഹനൻ തങ്ങളെ ആക്രമിക്കാനായി പാർട്ടി പ്രവർത്തകരെ ഒരുക്കി നിർത്തിയിരുന്നുവെന്ന് ആശ പരാതിയിൽ പറയുന്നു. MM Lawrence’s daughter Asha complained that she and her son were beaten up പൊലീസ് അവിടെ ഉണ്ടായിരുന്നെങ്കിലും നിഷ്ക്രിയരായിരുന്നു. … Continue reading ‘ആക്രമിക്കാൻ പാർട്ടിക്കാരെ ഒരുക്കി നിർത്തി, തന്നെ നിലത്തിട്ട് ചവിട്ടി’; തനിക്കും മകനും മർദനമേറ്റെന്ന പരാതിയുമായിഎം.എം.ലോറൻസിന്റെ മകൾ ആശ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed