ഇടുക്കി വണ്ടിപ്പെരിയാറിൽ ഓടുന്ന ഓട്ടോറിക്ഷയിൽ കുറുകെ വന്നിടിച്ച് മ്ലാവ്; പുറത്തേക്ക് തെറിച്ച് വീണ ഡ്രൈവർക്കും യാത്രക്കാരിക്കും ഗുരുതര പരിക്ക്; സംഭവം ഇടുക്കിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ ഓട്ടത്തിനിടെ ഓട്ടോറിക്ഷയിൽ റോഡിന് കുറുകെച്ചാടിയ മ്ലാവ് വന്നിടിച്ചു. തുടർന്ന് പുറത്തേക്ക് തെറിച്ചു വീണ ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്ക്. മ്ലാവ് ഇടിച്ച് മറിഞ്ഞ ഓട്ടോഡ്രൈവർ എച്ച്.പി .സി. സ്വദേശി മാരി മുത്തു (42) മൂലക്കയം സ്വദേശി കലൈവാണി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിക്കുകളോടെ വണ്ടിപ്പെരിയാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Mlav collided with an autorickshaw running on Vandiperiyar in Idukki കഴിഞ്ഞ ദിവസം രാത്രി വണ്ടിപ്പെരിയാറിൽ നിന്നും കറുപ്പ് പാലം എച്ച്.പി.സി. … Continue reading ഇടുക്കി വണ്ടിപ്പെരിയാറിൽ ഓടുന്ന ഓട്ടോറിക്ഷയിൽ കുറുകെ വന്നിടിച്ച് മ്ലാവ്; പുറത്തേക്ക് തെറിച്ച് വീണ ഡ്രൈവർക്കും യാത്രക്കാരിക്കും ഗുരുതര പരിക്ക്; സംഭവം ഇടുക്കിയിൽ