കൊച്ചി: മന്ത്രി സജി ചെറിയാന്റെ കണ്‍മുന്നില്‍ വച്ചാണ് എംഎല്‍എ ഉമാ തോമസ് സ്റ്റേജിൽ നിന്ന് വീണത്. 15 അടി താഴ്ചയിലേക്ക് വീണ എംഎല്‍എയെ താഴെ ഉണ്ടായിരുന്നവര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനത്തില്‍ അടക്കം പങ്കെടുത്താണ് മടങ്ങിയത്. എറണാകുളം എംപിയും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡനും ഈ വേദിയിലെത്തി. നടി ദിവ്യാ ഉണ്ണിയുടെ റിക്കോര്‍ഡ് നേട്ടം ആസ്വദിക്കുന്നതില്‍ നിന്നും മന്ത്രിയേയും എംപിയേയും മറ്റ് പൗര പ്രമുഖരെയൊന്നും ഉമാ തോമസിനുണ്ടായ ദുരന്തം ബാധിച്ചില്ലെന്നാണ് വിമർശനം. ആളുകള്‍ … Continue reading ദിവ്യാ ഉണ്ണിയുടെ ഡാൻസ് അല്ലേ… അതു കാണാതെ ഗുരുതര പരുക്കേറ്റ ഉമാ തോമസിനെ കാണാൻ പോകാൻ പറ്റുമോ? മന്ത്രിക്കും എം.പിയ്ക്കും നൃത്തം തുടർന്ന ദിവ്യാ ഉണ്ണിക്കും വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed