തോക്ക് ലൈസൻസിനായി പി.വി അൻവർ എംഎൽഎ സമർപ്പിച്ച അപേക്ഷ നിരസിച്ചു. പി.വി. അൻവർ മുൻപ് കലാപാഹ്വാനം നടത്തിയിട്ടുണ്ട് എന്ന പൊലീസ് റിപ്പോർട്ടിന്റെ പേരിലാണ് അപേക്ഷ നിരസിച്ചത്. MLA PV Anwar’s gun license application rejected റവന്യൂവകുപ്പും വനംവകുപ്പും പി വി അൻവറിന്റെ അപേക്ഷയിൽ ക്ലിയറൻസ് നൽകിയിരുന്നെങ്കിലും പൊലീസിൽനിന്നുള്ള എൻ.ഒ.സി കിട്ടിയിരുന്നില്ല. ഇതാണ് കാരണം. കലാപാഹ്വാനത്തിന് തനിക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുള്ള കാര്യം ഇവിടെയെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് പി വി അൻവർ പറഞ്ഞു. ഇതിന്റെ പേരിൽ ചോദ്യംചെയ്യാനായി തന്നെ … Continue reading മുൻപ് കലാപാഹ്വാനം നടത്തിയിട്ടുണ്ടെന്ന പോലീസ് റിപ്പോർട്ട്; പി.വി അൻവർ എംഎൽഎയുടെ തോക്ക് ലൈസൻസിനായുള്ള അപേക്ഷ നിരസിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed