കഞ്ചാവ് കേസിൽ എംഎൽഎ പ്രതിഭയുടെ മകനെ ഒഴിവാക്കി എക്സൈസ്
ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്ന് എംഎൽഎ യു പ്രതിഭയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ്. പ്രതികളിൽ കനിവിന്റെ പേര് ചേർക്കാതെയാണ് എക്സൈസ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്. കേസിൽ ഒൻപത് പേരായിരുന്നു പ്രതി ചേർക്കപ്പെട്ടത്. ഇവരിൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കിയിരിക്കുകയാണ്. കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും എന്നാണ് റിപ്പോർട്ട്. കഞ്ചാവ് ഉപയോഗിച്ചതിന് തെളിവോ സാക്ഷികളോ ഇല്ല എന്നാണ് എക്സൈസിന്റെ വിശദീകരണം. കഴിഞ്ഞ ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ വെച്ച് പ്രതിഭയുടെ മകൻ … Continue reading കഞ്ചാവ് കേസിൽ എംഎൽഎ പ്രതിഭയുടെ മകനെ ഒഴിവാക്കി എക്സൈസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed