സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പി; ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ

ല​ക്നോ: സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പു​ന്ന​തു കാ​മ​റ​യി​ൽ പ​തി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി യു.പി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ. നി​യ​മ​സ​ഭാ വ​ള​പ്പി​ൽ പാ​ൻ​മ​സാ​ല​യു​ടെ​യും ഗു​ഡ്ക​യു​ടെ​യും ഉ​പ​യോ​ഗം നി​രോ​ധി​ച്ച​താ​യി സ്പീ​ക്ക​ർ സ​തീ​ഷ് മ​ഹാ​ന അറിയിച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ടെ ആ​രു നി​യ​മം ലം​ഘി​ച്ചാ​ലും ആ​യി​രം​രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കുമെന്നാണ് അറിയിപ്പ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് സംഭവം. നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ൽ എം​എ​ൽ​എ ച​വ​ച്ചു​തു​പ്പുന്ന ദൃ​ശ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ സ്ഥ​ലം വൃ​ത്തി​യാ​ക്കാ​ൻ ജീ​വ​ന​ക്കാ​രോ​ടു നി​ർ​ദേ​ശി​ച്ച സ്പീ​ക്ക​ർ പക്ഷെ എം​എ​ൽ​എ​യു​ടെ പേ​ര് പ​ര​സ്യ​പ്പെ​ടു​ത്താ​ൻ‌ ശ്ര​മി​ച്ചി​ല്ല. എന്നാൽ ആ​രാ​ണ് ഇ​തു ചെ​യ്ത​തെ​ന്ന് അ​റി​യാ​മെ​ന്നു … Continue reading സ​ഭ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ എം​എ​ൽ​എ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പി; ക​ടു​ത്ത ന​ട​പ​ടി​ക​ളു​മാ​യി നി​യ​മ​സ​ഭാ സ്പീ​ക്ക​ർ