തൊണ്ടിമുതൽ തിരിമറി കേസ്; എംഎൽഎ ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

എംഎൽഎ ആന്റണി രാജുവിന് മൂന്ന് വർഷം തടവ് തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം എംഎൽഎയും മുൻ ഗതാഗത മന്ത്രിയുമായ ആന്റണി രാജുവിന് മൂന്ന് വർഷം തടവുശിക്ഷ വിധിച്ചു. കേസിൽ ആന്റണി രാജുവിനെതിരെ ഐപിസി 120ബി (ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കൽ), 193 (കള്ളസാക്ഷ്യം), 409 (സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന), 34 (പൊതുവായ ഉദ്ദേശം) എന്നീ വകുപ്പുകൾ തെളിഞ്ഞതായി കോടതി കണ്ടെത്തി. കോടതി ജീവനക്കാരനായ ജോസും ഈ കുറ്റകൃത്യത്തിൽ നിർണായക പങ്കുവഹിച്ചതായി വിധിയിൽ ചൂണ്ടിക്കാട്ടി. നെടുമങ്ങാട് ജുഡീഷ്യൽ … Continue reading തൊണ്ടിമുതൽ തിരിമറി കേസ്; എംഎൽഎ ആന്റണി രാജുവിന് മൂന്ന് വർഷം തടവ്