മിഥുൻ വരച്ച ആ ചിത്രം ഇനി യാഥാർത്ഥ്യം;സ്‌കൂളിന് മുന്നിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി

കൊല്ലം: താൻ താമസിച്ചിരുന്ന ആ പഴയ കുടിലിന്റെ മൺചുമരിൽ ഒരു കൊച്ചു വിദ്യാർത്ഥി കരിക്കട്ട കൊണ്ട് വരച്ചിട്ട സ്വപ്നങ്ങൾക്ക് ഇപ്പോൾ ജീവൻ വെച്ചിരിക്കുന്നു. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മിഥുൻ കണ്ട സ്വപ്നം ഇന്ന് 1000 സ്ക്വയർ ഫീറ്റിൽ സുന്ദരമായ ഒരു വീടായി തലയുയർത്തി നിൽക്കുകയാണ്. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിർമ്മിച്ചു നൽകിയ ഈ വീടിന്റെ താക്കോൽദാനം നാളെ നടക്കും. ദുരന്തമായി മാറിയ ആ കളിക്കൂട്ടം; മിഥുന്റെ അപ്രതീക്ഷിത വിയോഗവും … Continue reading മിഥുൻ വരച്ച ആ ചിത്രം ഇനി യാഥാർത്ഥ്യം;സ്‌കൂളിന് മുന്നിലെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് വീടായി