ഭക്തി പലപ്പോഴും അന്ധമായ പലതും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും. അത്തരമൊരു വർത്തയാണിപ്പോൾ പ്യുറത്തുവരുന്നത്. യു പി വൃന്ദാവനിലെ ശ്രീ ബങ്കെ ബിഹാരി മന്ദിറിന്‍റെ ചുമരില്‍ ഉണ്ടായിരുന്ന ഒരു ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീണിരുന്ന വെള്ളം ശ്രീകൃഷ്ണന്‍റെ പാദങ്ങളിൽ നിന്നുള്ള പുണ്യജലമായ ‘ചരണ്‍ അമൃത്’ ആണെന്ന് കരുതി ഭക്തര്‍ കുടിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. misunderstood; Pilgrims drank water from AC ഭക്തര്‍ ആനയുടെ ശില്പത്തില്‍ നിന്നും ഇറ്റുവീഴുന്ന വെള്ളത്തിനായി ക്യൂ നില്‍ക്കുന്നതും. ഏറെ നേരം നിന്ന് കൈകുമ്പിളിലേക്ക് … Continue reading ‘അമൃത്’ ജലമെന്ന് തെറ്റിദ്ധരിച്ചു; തീർത്ഥാടകർ കുടിച്ചത് എ.സിയിൽ നിന്നുള്ള വെള്ളം; വെള്ളം കുടിക്കരുതെന്നും അണുബാധയ്ക്ക് കാരണമാകുമെന്നും പറഞ്ഞിട്ടും നിർത്താതെ ആളുകൾ: വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed