‘മാനസിക പ്രയാസം മൂലം നാടുവിട്ടു’; കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടിലേക്ക് മടങ്ങിയെത്തി
കോഴിക്കോട്: രണ്ടു ദിവസം മുൻപ് മലപ്പുറത്ത് നിന്ന കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ബി ചാലിബ് വീട്ടിലെത്തി. അര്‍ധരാത്രിയോടെയാണ് ചാലിബ് തിരികെ വന്നത്. മാനസിക പ്രയാസം മൂലമാണ് നാടുവിട്ടതെന്നാണ് ചാലിബിന്റെ പ്രതികരണം.(Missing Tirur Deputy Tehsildar returns home) ഓഫീസിൽ നിന്ന് ഇറങ്ങിയ ചാലിബിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാൽ അന്വേഷണം നടക്കുന്നതിനിടെ ചാലിബ് വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. മാനസിക പ്രയാസത്തിലാണ് … Continue reading ‘മാനസിക പ്രയാസം മൂലം നാടുവിട്ടു’; കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടിലേക്ക് മടങ്ങിയെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed