യുകെയിലെ കവന്ററിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി യുകെയിലെ കവന്ററിയിൽ കാണാതായ മലയാളി യുവാവ് വിഷ്ണു ജയകുമാറിനെ (26) മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത പ്രവാസി മലയാളികളെയും ജന്മനാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മുതൽ വിഷ്ണുവിനെ കാണാതായിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ വിവരം അധികൃതർ യുകെയിലെ ബന്ധുക്കളെയും തിരുവനന്തപുരത്തുള്ള കുടുംബത്തെയും അറിയിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. തിരുവനന്തപുരം … Continue reading യുകെയിലെ കവന്ററിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; യുകെ മലയാളികൾക്ക് ആഘാതമായി മലയാളി യുവാവിന്റെ വേർപാട്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed