തിരച്ചിലിനൊടുവിൽ ദുരന്തവാർത്ത; അയർലൻഡിൽ കാണാതായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
അയർലൻഡിൽ കാണാതായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി അയർലൻഡിലെ മലയാളി സമൂഹത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വാർത്തയാണ് ഡബ്ലിനിൽ ഐടി ഉദ്യോഗസ്ഥയായിരുന്ന അശ്വതി രാജശേഖരന്റെ വിയോഗം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അശ്വതിയെ കാണാനില്ലെന്ന വാർത്തകൾ പുറത്തുവന്നതോടെ വലിയ ആശങ്കയിലായിരുന്ന സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഒടുവിൽ ലഭിച്ചത് നോവിക്കുന്ന വാർത്തയായിരുന്നു. ഡബ്ലിനിലെ ചെറിവുഡിൽ താമസിച്ചിരുന്ന അശ്വതിയെ ബ്രേ മേഖലയിലെ കടൽതീരത്ത് നിന്നാണ് മൃതദേഹമായി കണ്ടെത്തിയത്. ഡബ്ലിനിലെ പ്രശസ്തമായ ഗ്രാഫ്റ്റൺ സ്ട്രീറ്റിലുള്ള ഹെയ്‌സ് റിക്രൂട്ട്‌മെന്റ് ഏജൻസിയിൽ ഐടി പ്രൊഫഷണലായി ജോലി ചെയ്തു … Continue reading തിരച്ചിലിനൊടുവിൽ ദുരന്തവാർത്ത; അയർലൻഡിൽ കാണാതായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed