യുകെയിൽ കാണാതായ മലയാളി വിദ്യാർത്ഥിയെ കണ്ടെത്തി…! അന്വേഷണത്തിന് യുകെ മലയാളികൾ ഒന്നടങ്കം ഒന്നിച്ചപ്പോൾ പിന്തുണയുമായി എത്തിയത് സാക്ഷാൽ സുരേഷ് ഗോപി:

വിദ്യാർഥി വീസയിൽ യുകെയിൽ എത്തി പഠനശേഷം കാണാതായ തൃശൂർ ചാലക്കുടി സ്വദേശിയായ യുവാവിനെ കണ്ടെത്തി. 2021 ൽ യുകെയിലെ ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ എംബിഎ പഠനത്തിന് എത്തി കാണാതായ സൗരവ് സന്തോഷിനെ‌യാണ് കണ്ടെത്തിയത്. ലണ്ടനിലെ മലയാളി സമൂഹം ഒന്നടങ്കം ഒത്തുചേർന്ന തിരച്ചിലിനൊപ്പം കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ ഇടപെടലും കൂടിയായപ്പോൾ യുവാവിനെ നാട്ടിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു. പഠനം പൂർത്തിയാക്കി ഫെബ്രുവരിയിൽ പോസ്റ്റ് സ്റ്റഡി വീസയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് സൗരവിനെ കാണാതാകുന്നത്. സൗരവ് 2024 സെപ്റ്റംബർ വരെ … Continue reading യുകെയിൽ കാണാതായ മലയാളി വിദ്യാർത്ഥിയെ കണ്ടെത്തി…! അന്വേഷണത്തിന് യുകെ മലയാളികൾ ഒന്നടങ്കം ഒന്നിച്ചപ്പോൾ പിന്തുണയുമായി എത്തിയത് സാക്ഷാൽ സുരേഷ് ഗോപി: