അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ ദുരൂഹത

അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ ദുരൂഹത വാട്ടർഫോർഡിൽ നിന്നു കാണാതായ മലയാളി പെൺകുട്ടി സാന്റാ മരിയ തമ്പിയെ ഒടുവിൽ സുരക്ഷിതമായി കണ്ടെത്തി. 20 വയസുകാരിയായ ഇവർ ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥിനിയാണ്. ഇന്നലെ രാവിലെ 6.15ഓടെ വാട്ടർഫോർഡ് സിറ്റിയിലെ ഓൾഡ് ട്രാമോർ റോഡിലെ ബ്രാക്കൻ ഗ്രോവിന് സമീപമുള്ള വീട്ടിൽ നിന്ന് നടക്കാനിറങ്ങിയ ശേഷം തിരികെ എത്തിയില്ല. സാന്റാ മേരി നടക്കാനിറങ്ങുന്നതിന് മുൻപ് ബന്ധുക്കളോട് സൺറൈസ് കാണാൻ പോകുമെന്നും പിന്നീട് തിരിച്ചുവന്ന് … Continue reading അയർലണ്ടിൽ കാണാതായ മലയാളി പെൺകുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് വഴിയരികിൽ അവശനിലയിൽ; മാറാതെ ദുരൂഹത