വിഷ്ണുജിത്ത് കോയമ്പത്തൂരിലോ?; നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, കോയമ്പത്തൂരിലും അന്വേഷണം

മലപ്പുറം: മലപ്പുറത്ത് നിന്നും വിവാഹ ആവശ്യത്തിനു പണം സംഘടിപ്പിക്കുന്നതിനായി പാലക്കാട്ടേക്കു പോയ പ്രതിശ്രുത വരൻ അവിടെ നിന്നും കോയമ്പത്തൂരിലേക്ക് പോയതായി പൊലീസ്. കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂരിൽ അന്വേഷണം നടക്കുകയാണ്.(Missing Kerala Groom Traced to Coimbatore) മങ്കട പള്ളിപ്പുറം കുറന്തല വീട്ടിൽ ശശീന്ദ്രന്റെ മകൻ വിഷ്ണുജിത്തിനെയാണ് (30) 5 ദിവസം മുൻപു കാണാതായത്. മ‘‘ ബുധനാഴ്ചയാണ് വിഷ്ണു വീട്ടിൽനിന്ന് പോയത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതായി പറഞ്ഞിട്ടില്ല. സുഹൃത്തുക്കളെ … Continue reading വിഷ്ണുജിത്ത് കോയമ്പത്തൂരിലോ?; നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, കോയമ്പത്തൂരിലും അന്വേഷണം