കള്ളൻ കപ്പലിൽ തന്നെയെന്ന് ഉറപ്പായി; പൂഴിയിൽ പുതഞ്ഞ് പത്മനാഭൻ്റെ സ്വർണദണ്ഡ്; സർവത്ര ദുരൂഹത

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും കാണാതായ സ്വര്‍ണം തിരികെ കിട്ടി. ക്ഷേത്ര മണല്‍പ്പരപ്പില്‍ നിന്നാണ്നഷ്ടപ്പെട്ട സ്വര്‍ണം തിരികെ കിട്ടിയത്. രാവിലെ മുതല്‍ ഇവിടെ പരിശോധന നടത്തുന്നുണ്ടായിരുന്നു. ബോംബ് സ്‌ക്വാഡും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനക്കിടെയാണ് സ്വര്‍ണം കിട്ടിയത്. എന്നാല്‍ സ്‌ട്രോങ് റൂമിലെ സ്വര്‍ണം മണലില്‍ വന്നതെങ്ങനെ എന്നതില്‍ ദുരൂഹത തുടരുന്നു. കഴിഞ്ഞവ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണം മോഷണം പോയത്.ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ദേശീയ പാതയില്‍ കാറും ട്രാവലറും … Continue reading കള്ളൻ കപ്പലിൽ തന്നെയെന്ന് ഉറപ്പായി; പൂഴിയിൽ പുതഞ്ഞ് പത്മനാഭൻ്റെ സ്വർണദണ്ഡ്; സർവത്ര ദുരൂഹത