ആലപ്പുഴയിൽ നിന്നും കാണാതായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം വീടിനു സമീപത്തെ തോട്ടിൽ

ആലപ്പുഴ: രണ്ടുദിവസം മുൻപ് ആലപ്പുഴയിൽ നിന്നും കാണാതായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. ബീച്ച് വാർഡിൽ ചിറപറമ്പിൽ സ്വദേശി മായ ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനു സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മായയ്ക്ക് അപസ്മാര രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടി വീട് വിട്ട് തനിയെ വെളിയിൽ പോകാറില്ലെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. കാട്ടാന ആക്രമണം; മതിൽ തകർത്ത് അകത്തു കയറി ഇന്നലെ അകമല ഫോറസ്റ്റ് സ്റ്റേഷന് … Continue reading ആലപ്പുഴയിൽ നിന്നും കാണാതായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി; മൃതദേഹം വീടിനു സമീപത്തെ തോട്ടിൽ