ബിദിയ മരുഭൂമിയിൽ കാണാതായ എട്ടു വയസ്സുകാരനെ കണ്ടെത്തി ഒമാനിലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയ മരുഭൂമിയിൽ കാണാതായ എട്ടു വയസ്സുകാരനെ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ സുരക്ഷിതമായി കണ്ടെത്തി. മരുഭൂമിയിലെ കൊടുംചൂടിലും പ്രതികൂല സാഹചര്യങ്ങളിലും ഏകദേശം എട്ടു മണിക്കൂറോളം ഒറ്റപ്പെട്ട കുട്ടി, സഹായം തേടി 15 കിലോമീറ്ററോളം ദൂരമാണ് മണലാരണ്യത്തിലൂടെ നടന്നത്. ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും (CDAA) നാട്ടുകാരും നടത്തിയ തീവ്രമായ തിരച്ചിലിനൊടുവിലാണ് കുട്ടിയെ ജീവനോടെ കണ്ടെത്താൻ സാധിച്ചത്. ഈ അത്ഭുതകരമായ തിരിച്ചുവരവ് … Continue reading കൊടുംചൂടിൽ തളരാതെ 15 കിലോമീറ്റർ; ബിദിയ മരുഭൂമിയിൽ കാണാതായ എട്ടു വയസ്സുകാരനെ കണ്ടെത്തി; 15 കിലോമീറ്റർ നടന്നത് എട്ടു മണിക്കൂർ കൊണ്ട് !
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed