ട്രെയിൻ യാത്രക്കിടെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി; മജീഷ്യന്‍ മനു പൂജപ്പുര തിരുവനന്തപുരത്തെത്തി

പത്തനംതിട്ട: ട്രെയിൻ യാത്രക്കിടെ മജീഷ്യന്‍ മനു പൂജപ്പുരയെ കാണാനില്ലെന്ന പരാതിയുമായി കുടുംബം. തിരുവനന്തപുരത്ത് നിന്ന് ഐലന്‍ഡ് എക്‌സ്പ്രസില്‍ ആന്ധ്രയിലേക്കുള്ള യാത്രക്കിടെ കാണാതായെന്നാണ് കുടുംബം പരാതി നൽകിയത്. എന്നാൽ മനു തിരുവനന്തപുരത്ത് തിരിച്ചെത്തി.(Missing case; Magician Manu Poojappura found) യാത്രക്കിടെ ട്രെയിൻ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വെള്ളം വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ ട്രെയിന്‍ പോയതായിരുന്നുവെന്നും ഫോണ്‍ കൈയ്യില്‍ ഇല്ലാതിരുന്നതിനാല്‍ ആരെയും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും മനു പറഞ്ഞു. അച്ഛനും അമ്മയ്ക്കും ഒപ്പമാണ് യാത്ര മനു യാത്ര ചെയ്തത്. മാവേലിക്കര റെയില്‍വേ … Continue reading ട്രെയിൻ യാത്രക്കിടെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി; മജീഷ്യന്‍ മനു പൂജപ്പുര തിരുവനന്തപുരത്തെത്തി