ഇൻസ്റ്റാഗ്രാം സുഹൃത്തിനെ തേടി വിജയവാഡയിലേക്ക്; കോലഞ്ചേരിയിൽ നിന്നും കാണാതായ പതിനഞ്ച്കാരിയെ കണ്ടെത്തി
കോലഞ്ചേരിയിൽ നിന്നും കാണാതായ പതിനഞ്ച് കാരിയെ വിജയവാഡയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി ചന്ദൻ കുമാർ (21) നെ പുത്തൻകുരിശ് പോലീസ് പിടികൂടി.Missing 15-year-old girl found from Kolanchery നാലാം തീയതിയാണ് ആസാം സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ വിജയവാഡയിൽ നിന്നുമാണ് യുവാവിനൊപ്പം കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാം വഴി പരിജയപ്പെട്ട പത്താം … Continue reading ഇൻസ്റ്റാഗ്രാം സുഹൃത്തിനെ തേടി വിജയവാഡയിലേക്ക്; കോലഞ്ചേരിയിൽ നിന്നും കാണാതായ പതിനഞ്ച്കാരിയെ കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed