വിമാനം വരെ തകർക്കുന്ന ലേസർ ആയുധം പരീക്ഷിച്ച് ഇന്ത്യ
കര്‍ണൂല്‍: കിലോമീറ്ററുകൾ അകലെയുള്ള വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും തകർക്കാൻ ശേഷിയുള്ള ലേസർ ആയുധം ഇന്ത്യ ആദ്യമായി വിജയകരമായി പരീക്ഷിച്ചു. പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച ഈ സംവിധാനം ഉപയോഗിച്ച് ലക്ഷ്യസ്ഥാനം ലേസര്‍ രശ്മികള്‍ ആദ്യമായി തകര്‍ത്തു. ആകാശത്തെ വട്ടമിട്ട് പറന്ന േഡ്രാണിനെ ലേസര്‍രശ്മി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ശത്രുക്കളുടെ വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ നിര്‍വീര്യമാക്കാന്‍ ഈ ലേസര്‍ സാങ്കേതിക വിദ്യയ്ക്ക് കഴിയും. എംകെ-2(എ) ലേസര്‍ ഡയറക്ട്ഡ് എനര്‍ജി വെപ്പണ്‍(ഡിഇഡബ്ല്യു) … Continue reading വിമാനം വരെ തകർക്കുന്ന ലേസർ ആയുധം പരീക്ഷിച്ച് ഇന്ത്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed