വാഴക്കാട് ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി: കുട്ടികൾ ബന്ധുവീട്ടിൽ
മലപ്പുറം വാഴക്കാട് ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി. കോഴിക്കോട് വെള്ളയിലെ ബന്ധുവീട്ടിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. Missed girls from Vazhakad shelter home were found ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെയായിരുന്നു കാണാതായത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed