സെവൻസ് മലനിരകളിൽ 130 അടിയിലേറെ ആഴമുള്ള മലയിടുക്കിലേക്ക് വീണ 77 കാരന് അത്ഭുതരക്ഷ: ജീവൻ രക്ഷിച്ചത് ഒരു വൈൻ ബോട്ടിൽ !

130 അടിയിലേറെ ആഴമുള്ള മലയിടുക്കിലേക്ക് വീണ 77 കാരന് അത്ഭുതരക്ഷ ഫ്രാൻസിലെ മനോഹരമായ സെവൻസ് മലനിരകളിൽ സൈക്കിളുമായി സാഹസിക യാത്ര നടത്തുകയായിരുന്ന ഒരു 77 കാരന് നേരിട്ടത് വിശ്വസിക്കാൻ പോലും പറ്റാത്തൊരു അനുഭവമാണ്. സാധാരണ ദിനംപോലെ സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്ന യാത്രയിൽ ഉണ്ടായ അപകടം അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. റോഡിലെ ഒരു മൂർച്ചയേറിയ വളവിൽ സൈക്കിളിന്റെ നിയന്ത്രണം തകർന്നു. വഴിയില്‍ നിന്ന് തെന്നിത്തെറിച്ച്, ഏകദേശം 130 അടിയിലേറെ ആഴമുള്ള മലയിടുക്കിലേക്ക് അദ്ദേഹം … Continue reading സെവൻസ് മലനിരകളിൽ 130 അടിയിലേറെ ആഴമുള്ള മലയിടുക്കിലേക്ക് വീണ 77 കാരന് അത്ഭുതരക്ഷ: ജീവൻ രക്ഷിച്ചത് ഒരു വൈൻ ബോട്ടിൽ !