18 വയസ് തികഞ്ഞാൽ രക്ഷിതാക്കളുടെ സ്വത്തിടപാട് നിഷേധിക്കാം: സുപ്രീം കോടതി

18 വയസ് തികഞ്ഞാൽ രക്ഷിതാക്കളുടെ സ്വത്തിടപാട് നിഷേധിക്കാം: സുപ്രീം കോടതി ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വത്ത് രക്ഷകർത്താക്കൾ വിറ്റാലും, കുട്ടിക്ക് 18 വയസ് തികയുമ്പോൾ ആ ഇടപാട് റദ്ദാക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി. പ്രത്യേകമായി കേസ് ഫയൽ ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ പങ്കജ് മിത്തൽ, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന വിധി പ്രസ്താവിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സ്വത്ത് കൈമാറ്റം, കുട്ടിക്ക് പ്രായപൂർത്തിയായ ശേഷമാകുമ്പോൾ നിഷേധിക്കാവുന്ന ഒരു അവകാശമാണ്, കോടതിയുടെ … Continue reading 18 വയസ് തികഞ്ഞാൽ രക്ഷിതാക്കളുടെ സ്വത്തിടപാട് നിഷേധിക്കാം: സുപ്രീം കോടതി