കുറുപ്പംപടിയിലേത് കേട്ടുകേൾവിയില്ലാത്ത സംഭവം; പീഡനം മറച്ചുവെച്ചതും മദ്യം കുടിക്കാൻ പ്രേരിപ്പിച്ചതും കാമുകനു വേണ്ടി; സ്വന്തം മക്കളോട് ക്രൂരത കാട്ടിയ യുവതി അഴിക്കുള്ളിൽ

പെരുമ്പാവൂർ: കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി ധനേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ ഒരുങ്ങി അന്വേഷണ സംഘം. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കിയാൽ മാത്രമേ കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നാണ് അന്വേഷണ സംഘം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനൊരുങ്ങുകയാണ് പൊലീസ്. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികളുടെ അമ്മയുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പീഡനവിവരം മറച്ചു വെച്ചെന്നും മദ്യം കഴിക്കാൻ കുട്ടികളെ പ്രേരിപ്പിച്ചെന്നുമാണ് ഇവർക്കെതിരെയുള്ള കേസ്. പെൺകുട്ടികളെ … Continue reading കുറുപ്പംപടിയിലേത് കേട്ടുകേൾവിയില്ലാത്ത സംഭവം; പീഡനം മറച്ചുവെച്ചതും മദ്യം കുടിക്കാൻ പ്രേരിപ്പിച്ചതും കാമുകനു വേണ്ടി; സ്വന്തം മക്കളോട് ക്രൂരത കാട്ടിയ യുവതി അഴിക്കുള്ളിൽ