News4media TOP NEWS
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക് നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ

ഇന്ത്യന്‍ ടീമില്‍ ഇനി മിന്നുംതാരമായി മിന്നുമണി

ഇന്ത്യന്‍ ടീമില്‍ ഇനി മിന്നുംതാരമായി മിന്നുമണി
July 3, 2023

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി വനിത ക്രിക്കറ്റര്‍ മിന്നുമണി. ആദ്യമായാണ് ഒരു മലയാളി വനിതാ ക്രിക്കറ്റര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ട്വന്റി-20 ടീമിലാണ് മലയാളി ഓള്‍റൗണ്ടര്‍ ഇടംപിടിച്ചിരിക്കുന്നത്.

നേരത്തെ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനായും പ്രഥമസീസണില്‍ മിന്നുമണി കളിച്ചിരുന്നു. ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യന്‍ എ ടീമിലും ഇന്ത്യന്‍ ബി ടീമിലും മിന്നുമണി ഇടംപിടിച്ചിരുന്നു. മൂന്നു മത്സരങ്ങളാണ് ട്വന്റി-20 പരമ്പരയിലുള്ളത്. ജൂലൈ ഒമ്പതിന് ബംഗ്ലാദേശിലെ മിര്‍പൂരിലാണ് ആദ്യ ട്വന്റി 20 മത്സരം. ഹര്‍മന്‍ പ്രീത് കൗറാണ് ഇന്ത്യയെ നയിക്കുക. ഐപിഎല്ലില്‍ മിന്നുമണി കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ക്യാപ്റ്റന്‍ മിന്നുമണിയായിരുന്നു. വയനാട് സ്വദേശിനിയാണ് മിന്നുമണി.

 

Related Articles
News4media
  • India
  • News
  • Sports
  • Top News

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മത്സരത്തിനായി പോകുമ്പോൾ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂടെ കൂട്ടുന്നതിൽ ന...

News4media
  • Football
  • Sports

ലയണല്‍ മെസിയും സംഘവും ഒക്ടോബര്‍ 25 ന് കേരളത്തിൽ എത്തും; രണ്ട് സൗഹൃദ മത്സരങ്ങൾ, സംവാദം; ആവേശത്തിൽ ഫുട...

News4media
  • Football
  • Sports
  • Top News

ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങി രാഹുൽ കെ പി; ഇനി ഒഡീഷയുടെ ജേഴ്‌സി അണിയും

News4media
  • Cricket
  • Sports

ഇതെന്താ മൊത്തം ഇന്ത്യാക്കാരാണല്ലോ? അമേരിക്കക്കാർ ആരുമില്ലേ? ഇന്ത്യയുടെ ബി ടീമാണോ? അണ്ടർ 19 വനിതാ ട്വ...

News4media
  • Cricket
  • Kerala
  • Sports

വിജയ് ഹസാരെ ട്രോഫി; ആദ്യ മത്സരം മുതൽ കളിക്കാൻ സന്നദ്ധനാണെന്നു ഇമെയിൽ അയച്ച് സഞ്ജു സാംസൺ; മൈന്റ് ചെയ്...

News4media
  • Cricket
  • International
  • Sports
  • Top News

പിഴവുകളുടെ ആകെത്തുക; ഓസ്ട്രേലിയയ്‌ക്കെതിരെ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പരാജയം: പരമ്...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital