പോലീസ് വേഷം ധരിച്ചെത്തിയ കൊലപാതകി
പോലീസ് വേഷം ധരിച്ചെത്തിയ കൊലപാതകി യുഎസ് ലെ മിന്നസോട്ട സ്റ്റേറ്റിലെ നിയമസഭാംഗങ്ങളെ ലക്ഷ്യംവെച്ച് നടത്തിയ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മിനിയാപോളിൻസിന് സമീപത്തുള്ള ഹ്രൂക്ലിൻ പാർക്കിൽ വെച്ചാണ് ഡെമോക്രാറ്റ് പ്രതിനിധിയായ മെലിസ ഹോർട്ട്മാനും ഇവരുടെ ഭർത്താവും കൊല്ലപ്പെട്ടത്. ഡെമോക്രാറ്റുകാരനായ ജോൺ ഹോഫ്മാനും ഭാര്യയ്ക്കും ഇതേ രീതിയിൽ വീട്ടിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള സ്ഥലത്തുവെച്ച് ഒട്ടേറെത്തവണ വെടിയേറ്റു എന്നാൽ ഇവർ അപകടനില തരണം ചെയ്തു. കൊലയ്ക്ക് പിന്നിൽ 57 കാരൻ കൊലയ്ക്ക് പിന്നിൽ 57 കാരനായ വാൻസ് … Continue reading പോലീസ് വേഷം ധരിച്ചെത്തിയ കൊലപാതകി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed