വിരലിന് പകരം നാക്കിൽ ശസ്ത്രക്രിയ; ചികിത്സ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നാലു വയസുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ ചെയ്തത് ചികിത്സാപ്പിഴവെന്ന് അംഗീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് നടന്ന നിയമ സഭ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ഇത്തരം പിഴവുകൾ തെറ്റായി കണ്ട് കർശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട്ട് ചികിത്സയിൽ പിഴവുവരുത്തിയ ഡോക്ടർക്കെതിരെ സൂര്യാസ്തമയത്തിന് മുൻപ് നടപടി സ്വീകരിച്ചെന്നും മന്ത്രി വീണ വ്യക്തമാക്കി .(Veena george about treatment issue in kozhikode medical college) സർക്കാർ ആശുപത്രികളിൽ ഇത്തരം പിഴവുകൾ … Continue reading വിരലിന് പകരം നാക്കിൽ ശസ്ത്രക്രിയ; ചികിത്സ പിഴവ് സമ്മതിച്ച് ആരോഗ്യമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed