മന്ത്രി വി ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദ് വിവാഹിതനായി
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന്‍ പി ഗോവിന്ദിന്റെ വിവാഹം നടന്നു. എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജ് ആണ് ഗോവിന്ദിന്റെ വധു. മന്ത്രി തന്നെയാണ് മകന്റെ വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.(Minister V Sivankutty’s son Govind got married) മന്ത്രിമന്ദിരമായ റോസ് ഹൗസ് വെച്ച് അതീവ ലളിതമായ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. പ്രതിപക്ഷ നേതാവ് വി … Continue reading മന്ത്രി വി ശിവന്‍കുട്ടിയുടെ മകന്‍ ഗോവിന്ദ് വിവാഹിതനായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed