തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന് സംസാരിച്ചാൽ നടപടിയെടുക്കുമെന്നു മോട്ടോർ വാഹനവകുപ്പിന്റെ സർക്കുലറിൽ പ്രതികരണവുമായി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് മന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ അറിഞ്ഞതല്ലെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.(minister said that action cannot be taken if he talks while sitting behind the bike) ഇതൊന്നും പ്രായോഗികമല്ല, ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ യാത്ര … Continue reading ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടി; ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറെന്ന് ഗതാഗതമന്ത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed